ഐഎസ്ഐഎസുമായി ബന്ധപ്പെട്ട് ദേശിയന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ 5 പേര്‍ അറസ്റ്റില്‍
ന്യൂഡൽഹി: കേരളമടക്കം മൂന്നു സംസ്ഥാനങ്ങളിലെ പത്തിടത്ത് ദേശിയന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ 5 പേര്‍ അറസ്റ്റില്‍. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നത്.