തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പകുതിയോളം നിറവേറ്റിയെന്ന് എം.കെ സ്റ്റാലിന്
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പകുതിയോളം നാല് മാസത്തെ ഭരണത്തില്‍ നിറവേറ്റിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. എല്ലാ മൂന്ന് മാസം കൂടുമ്പോഴും ചെയ്ത പ്രവര്‍ത്തനങ്ങളുടെ ലിസ്റ്റ് പുറത്തുവിടുമെന്നും എം.കെ സ്റ്റാലിന് പറഞ്ഞു.