തമിഴ്‌നാടിനെ തടയണം; മുല്ലപ്പെരിയാറിൽ കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും
മുല്ലപ്പെരിയാറിൽ അണക്കെട്ടിൽ നിന്ന് രാത്രി വെള്ളം തുറന്ന് വിടുന്നതിൽ നിന്ന് തമിഴ്നാടിനെ തടയണം എന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും.