ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വീട്ട് തടങ്കലിലെന്ന് ആം ആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വീട്ട് തടങ്കലിലെന്ന് ആം ആദ്മി പാര്‍ട്ടി. ഇന്നലെ സിംഗു അതിര്‍ത്തി സന്ദര്‍ശിച്ചതിന് ശേഷം ആണ് വീട് തടങ്കല്‍ എന്ന് ആം ആദ്മി പാര്‍ട്ടി. അതേസയം ആരോപണം തെറ്റെന്ന് ഡല്‍ഹി പോലീസ്.