News Kerala

ആപ്പുമായി ലയന ചർച്ചകള്‍ നടന്നിട്ടില്ല; സഹകരണമാണ് ആലോചിക്കുന്നതെന്ന് സാബു എം ജേക്കബ്

ലയന ചർച്ചകൾ നടന്നിട്ടില്ലെന്നും തൃക്കാക്കര തിരഞ്ഞെടുപ്പിൽ സഹകരണമാണ് ആലോചിക്കുന്നതെന്നും ട്വെന്റി-20 കോർഡിനേറ്റർ സാബു എം ജേക്കബ്

Watch Mathrubhumi News on YouTube and subscribe regular updates.