തൃക്കാക്കരയിൽ പിന്തുണ ആർക്ക്? ഉടൻ പ്രഖ്യാപിക്കുമെന്ന് സാബു എം ജേക്കബ്
ട്വന്റി-ട്വന്റി - ആംആദ്മി സഖ്യത്തിൽ ധാരണയായെന്ന് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു.എം.ജേക്കബ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പിന്തുണ ആർക്കെന്ന കാര്യത്തിൽ ഉടൻ നിലപാട് പ്രഖ്യാപിക്കുമെന്നും സാബു എം. ജേക്കബ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.