ബജറ്റ് പാസ്സാക്കി, പാര്‍ലമെണ്ടിന്റെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച്ച അവസാനിപ്പിച്ചേക്കും
ന്യൂഡല്‍ഹി: ബജറ്റ് പാസ്സാക്കി, പാര്‍ലമെണ്ടിന്റെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച്ച അവസാനിപ്പിച്ചേക്കും. പൊതു ബജറ്റിന്‍ മേലുള്ള ചര്‍ച്ചക്ക് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് ലോക്‌സഭയില്‍ മറുപടി നല്‍കും. സഭയില്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന് വ്യക്തമാക്കി ബി. ജെ. പി എം. പിമാര്‍ക്ക് വിപ്പ് നല്‍കി.