തമിഴ്നാട് വിഭജനം: ശക്തമായ താക്കീതുമായി ഡിഎംകെ
സഖ്യകക്ഷികൾ തമിഴ്നാട് വിഭജനം പകൽ സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന ശക്തമായ താക്കീതുമായി ഡിഎംകെ സഖ്യകക്ഷികൾ. വിഭജന വിഷയത്തിൽ കടുത്ത പ്രതികരണവുമായി കനിമൊഴി രംഗത്ത് വന്നതിന് പിന്നാലെ കോൺഗ്രസും ഇടതുപക്ഷവും നിലപാട് കടുപ്പിച്ചു.