News India

ഡ്രോണ്‍, സുരക്ഷാ ആശങ്കകള്‍; ഡ്രോണ്‍ ദ ഡേഞ്ചര്‍ പ്രത്യേക പരിപാടി

ഡ്രോണ്‍, നമ്മളില്‍ ഇക്കാലമത്രയും കൗതുകം നിറച്ച വാക്ക് ഇന്ന് ഒരു ഭീഷണിയുടെ സൂചനയാണ്. വരുംകാല യുദ്ധ തന്ത്രങ്ങളെ പോലും മാറ്റിമറിക്കാവുന്ന സുരക്ഷാ ആശങ്കയാണ്. കശ്മീരിലെ വ്യോമതാവളത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡ്രോണുകളെ കൂടുതല്‍ അറിയാം. ഡ്രോണ്‍ ദ ഡേഞ്ചര്‍ പ്രത്യേക പരിപാടി.

Watch Mathrubhumi News on YouTube and subscribe regular updates.