രാജ്യത്ത് ആദ്യമായി കേരളത്തില്‍ ഡ്രോണ്‍ ലാബ് ആരംഭിച്ച് കേരളാ പോലീസ്
വരും കാല ഭീഷണി മുന്‍കൂട്ടി കാണുകയാണ് കേരളാ പോലീസ്. രാജ്യത്ത് ആദ്യമായി കേരളത്തില്‍ ഡ്രോണ്‍ ഫോറന്‍സിക് ലാബ് ആന്റ് റിസര്‍ച്ച് സെന്ററിനാണ ്‌പോലീസ് തുടക്കം കുറിക്കുന്നത്. മുഖ്യമന്ത്രി ഇന്ന് ലാബ് ഉദ്ഘാടനം ചെയ്യും. ഡ്രോണുകള്‍ പരിശോധന ആന്റിഡ്രോണ്‍ ഡിവൈസ് വികസനം എന്നിവയാണ് ലക്ഷ്യം.