കോവിഡ് വ്യാപനത്തിന്റെ ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷൻ - മദ്രാസ് ഹൈക്കോടതി
ചെന്നെെ: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി. കോവിഡ് വ്യാപനത്തിന്റെ ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനാണ്. വേണ്ടിവന്നാൽ വോട്ടെണ്ണൽ നിർത്തിവെക്കുമെന്നും മദ്രാസ് ഹൈക്കോടതി വിമർശിച്ചു. അതേസമയം ഡൽഹിയിലെ ഓക്സിജൻ ക്ഷാമം നേരിടാൻ യോഗം വിളിക്കാൻ ഡൽഹി ഹൈക്കോടതി നിർദേശം.