News India

ബാരിക്കേട് തകർത്തു, ചെരുപ്പുകൾ ചിന്നി ചിതറി; ദുരന്തത്തിന്റെ ബാക്കിപത്രമായി ചിന്നസ്വാമി

ബാരിക്കേട് തകർത്തു, ചെരുപ്പുകൾ ചിന്നി ചിതറി; ദുരന്തത്തിന്റെ ബാക്കിപത്രമായി ചിന്നസ്വാമി; ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൻ ദുരന്തം; ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കലുംപെട്ട് 11 മരണം; മരിച്ചവരിൽ 4 സ്ത്രീകളും ഒരു കുട്ടിയും; ദുരന്തത്തിന് വഴിവെച്ചത് കർണാടക സർക്കാരിന്റെ വീഴ്ച; നിയന്ത്രണങ്ങൾ പാളി; മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; ദുരന്തത്തിനിടയിലും ആഘോഷം തുടർന്ന് RCB

Watch Mathrubhumi News on YouTube and subscribe regular updates.