പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി അമിത് ഷാ
പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരവാദം വച്ചുപൊറുപ്പിക്കില്ലെന്നും ഇനിയൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് മടിയില്ലെന്നും അമിത് ഷാ പറഞ്ഞു. ഗോവയില്‍ ഒരു പൊതുപരിപാടിയിലായിരുന്നു അമിത് ഷായുടെ മുന്നറിയിപ്പ്.