പാകിസ്താനില്‍ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാനില്ല
ന്യൂഡല്‍ഹി: പാകിസ്താനില്‍ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാനില്ല. ഇസ്ലാമാബാദിലെ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ രണ്ട് മണിക്കൂറായി കാണാനില്ല. പാകിസ്താന്‍ വിദേശകാര്യമന്ത്രാലയവുമായി ഇന്ത്യ ബന്ധപ്പെട്ടു.