പാകിസ്താന്‍ വെടിവെയ്പ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു
ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍ പാകിസ്താന്‍ വെടിവെയ്പ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. കശ്മീരിലെ രജോരിയില്‍ നടന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഒരു ജൂനിയര്‍ കമ്മിഷന്റ് ഓഫീസറാണ് വീരമൃത്യു വരിച്ചത്.