ചൈനയ്ക്ക് സൈനിക പിന്തുണയുമായി പാകിസ്താന്‍; 20,000 സൈനികരെ ലഡാക്ക് അതിര്‍ത്തിയിലേക്ക് അയച്ചു
ന്യൂഡല്‍ഹി: ചൈനയ്ക്ക് സൈനിക പിന്തുണയുമായി പാകിസ്താന്‍. ഇരുപതിനായിരം സൈനികരെ ലഡാക്കിനടുത്തുള്ള ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാനിലേക്ക് അയച്ചു. ചൈന-പാക് ഭീകരസംഘടനയായ അല്‍ ഹറുമായി ചര്‍ച്ച നടത്തിയതായി ഇന്റലിജന്‍സ് വിഭാഗം.