അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്കുണ്ടായിരുന്ന നിയന്ത്രണം ഒഴിവാക്കി വ്യോമയാന മന്ത്രാലയം
അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്കുണ്ടായിരുന്ന നിയന്ത്രണം ഒഴിവാക്കി വ്യോമയാന മന്ത്രാലയം. കോവിഡ് സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവ്വീസ് കേന്ദ്ര സർക്കാർ വിലക്കിയിരുന്നു.