ജമ്മുകശ്മീര്‍ സംവരണ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍
ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ സംവരണ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭ പരിഗണിക്കും. ബില്‍ ഇന്നുതന്നെ പാസാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. നിയന്ത്രണ രേഖയ്ക്ക് സമീപം താമസിക്കുന്നവര്‍ക്ക് ലഭിക്കുന്ന സംവരണ ആനുകൂല്യങ്ങള്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം താമസിക്കുന്നവര്‍ക്കും ലഭ്യമാക്കാനാണ് ബില്‍ കൊണ്ടുവരുന്നത്.