സന്ദര്‍ശകരാല്‍ നിറഞ്ഞ് മുംബൈയിലെ ജുഹു ബീച്ചും മറൈന്‍ ഡ്രൈവും
മുംബൈയിലെ ജുഹു ബീച്ചും മറൈന്‍ ഡ്രൈവും സന്ദര്‍ശകരെ കൊണ്ട് നിറഞ്ഞു. കുട്ടികളും മുതിര്‍ന്നവരും എല്ലാം ഒഴിവു സമയം ചിലവഴിക്കാന്‍ എത്തിയതോടെ കച്ചവടക്കാരും സന്തോഷത്തിലാണ്.