കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ഇന്ദിര കാന്റീന്‍ വഴി സൗജന്യ ഭക്ഷണം
ബെംഗളൂരു: സമ്പൂര്‍ണ അടച്ചുപൂട്ടല്‍ മൂലം ജീവിതം വഴി മുട്ടിയ ദിവസക്കൂലിക്കാര്‍ക്കും തെരുവുകളില്‍ കഴിയുന്നവര്‍ക്കുമായി കര്‍ണാടക സര്‍ക്കാര്‍ ഇന്ദിര കാന്റീന്‍ വഴി സൗജന്യ ഭക്ഷണം നല്‍കി തുടങ്ങി. ബെംഗളൂരുവിലെ 178 ഇന്ദിര കാന്റീനുകള്‍ വഴിയും മൊബൈല്‍ യൂണിറ്റുകള്‍ വഴിയുമാണ് രണ്ടു നേരത്തെ ഭക്ഷണ വിതരണം.