News India

റിപ്പബ്ലിക് ദിനത്തിലെ സംഘർഷം: നിരവധി കർഷകരെ കാണാതായെന്ന് സംയുക്ത കിസാൻ മോർച്ച

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിനിടെ നിരവധി കർഷകരെ കാണാതായെന്ന് സംയുക്ത കിസാൻ മോർച്ച. കണ്ടെത്താൻ പ്രത്യേക സമിതിക്ക് രൂപം നൽകി. സിംഘുവിലെ മാധ്യമ വിലക്കിൽ വ്യപാക പ്രതിഷേധം. സമരകേന്ദ്രങ്ങളിലെ ഇന്റർനെറ്റ് സേവനം പുന:സ്ഥാപിച്ചില്ല.

Watch Mathrubhumi News on YouTube and subscribe regular updates.