മേക്കേദാട്ടു അണക്കെട്ട്: കൊമ്പുകോര്‍ത്ത് കര്‍ണാടകയും തമിഴ്നാടും
കാവേരി പ്രശ്നം പോലെ മേക്കേദാട്ടു അണക്കെട്ടിന്റെ കാര്യത്തിലും കൊമ്പുകോര്‍ത്ത് കര്‍ണാടകയും തമിഴ്നാടും. കാവേരി നദിക്കു കുറുകെയുള്ള കര്‍ണാടകയുടെ അണക്കെട്ട് നിര്‍മാണത്തിന് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് തമിഴ്നാട്ടില്‍ നിന്നുള്ള സര്‍വ കക്ഷി സംഘം ഇന്ന് കേന്ദ്ര ജല മന്ത്രിയെ കാണും.