ദേശീയ സുരക്ഷയില്‍ ഒരു സമ്മര്‍ദ്ദത്തിനും അടിമപ്പെടില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: ദേശീയ സുരക്ഷയില്‍ ഒരു സമ്മര്‍ദ്ദത്തിനും അടിമപ്പെടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഇച്ഛാശക്തിയുടെ അടയാളമാണ് കാര്‍ഗില്‍ യുദ്ധ വിജയം. കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.