ലോക്സഭയിലെ നന്ദി പ്രമേയ ചര്‍ച്ചക്ക് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കും
ന്യൂഡല്‍ഹി: ലോക്സഭയിലെ നന്ദി പ്രമേയ ചര്‍ച്ചക്ക് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കും. കൂടുതല്‍ സമയം ഇരുന്ന് ലോക്സഭ ഇന്ന് നന്ദി പ്രമേയ ചര്‍ച്ച പൂര്‍ത്തിയാക്കും. വിരമിക്കുന്ന അംഗങ്ങള്‍ക്ക് രാജ്യസഭ ഇന്ന് യാത്രയയപ്പ് നല്‍കും.