വാക്സിൻ പ്രതിസന്ധി; ലോക്സഭയിൽ ബെന്നി ബഹന്നാന്റെ അടിയന്തിരപ്രമേയ നോട്ടീസ്
വാക്സിൻ പ്രതിസന്ധി ചർച്ച ചെയ്യാൻ ബെന്നി ബഹന്നാൻ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേരളത്തിലെ വാക്സിൻ പ്രതിസന്ധി സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബെന്നി ബഹന്നാൻ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഒബിസി പട്ടിക വിജ്ഞാപനം ചെയ്യുന്നതിനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അവകാശം തിരികെ നല്കുന്ന ബില്‍ ഇന്ന് ലോക്സഭ ചര്‍ച്ചയ്ക്കെടുക്കും.