'ലീഗിനെതിരെ നടക്കുന്ന കടന്നാക്രമണങ്ങൾ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണത്തിന് സമാനം' ബെന്നി ബെഹനാൻ
മുസ്ലീം ലീഗിനെതിരെ പിണറായിയുടെ നേതൃത്വത്തിൽ നടക്കുന്ന കടന്നാക്രമണങ്ങൾ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണത്തിന് സമാനമെന്ന് ബെന്നി ബെഹ്നാൻ. സൈബർ ഇടങ്ങളിലും പൊതുവേദികളിലും സിപിഎം നേതാക്കളും അണികളും ലീഗിനെതിരെ വംശീയ ആക്രമണം നടത്തുന്നു എന്നും ബെന്നി ബെഹ്നാൻ ആരോപിച്ചു.