മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. ഭൂരിപക്ഷം കിട്ടിയെന്ന് കരുതി എന്തും ചെയ്യാമെന്ന് കരുതരുതെന്ന് പ്രണബ് കുമാര്‍ മുഖര്‍ജി പറഞ്ഞു. അതേസമയം, മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി വിവരാവകാശ നിയമത്തിന്റെ ആത്മാവ് നശിപ്പിച്ചതായി സാമൂഹിക പ്രവര്‍ത്തക അരുണ റോയ് പറഞ്ഞു.