മദ്യം വേണമെങ്കിൽ വാക്സിൻ സർട്ടിഫിക്കറ്റ് കൊണ്ടുവരണം; നീലഗിരി ജില്ലാ ഭരണകൂടം
നീലഗിരി ജില്ലയില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാനദണ്ഡം വെച്ച് ജില്ലാ ഭരണകൂടം. ഒരു ഡോസെങ്കിലും വാക്സിന് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ മദ്യം നല്‍കൂ.