രാജ്യസഭയിലെ ബജറ്റ് ചര്‍ച്ചയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് മറുപടി നല്‍കും
ന്യൂഡല്‍ഹി: രാജ്യസഭയിലെ ബജറ്റ് ചര്‍ച്ചയ്ക്ക് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് മറുപടി പറയും. മികച്ച ജനവിധി ഉണ്ടായിട്ടും സര്‍ക്കാരിന് ശക്തമായ തീരുമാനങ്ങളെടുക്കാന്‍ കഴിഞ്ഞില്ലെന്ന് ചര്‍ച്ചയ്ക്ക് തുടക്കമിട്ട കോണ്‍ഗ്രസ് അംഗം പി.ചിദംബരം പറഞ്ഞു.