ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും; പി എയെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും
ന്യൂഡല്‍ഹി: പി.ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് സി.ബി.ഐ ആവശ്യപ്പെടും. അതേസമയം ചിദംബരത്തിന്റെ പി.എ കെ.വി.കെ പെരുമാളെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും.