ശബരിമല ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശനം തടയാനുള്ള സ്വകാര്യ ബില്‍ ലോക്സഭയില്‍ എന്‍.കെ പ്രേമചന്ദ്രന് അവതരിപ്പിച്ചു. സഭ ഏകകണ്ഠമായാണ് ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്.