News India

ശബരിമല ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശനം തടയാനുള്ള സ്വകാര്യ ബില്‍ ലോക്‌സഭയില്‍ എന്‍.കെ പ്രേമചന്ദ്രന്‍ അവതരിപ്പിച്ചു. സഭ ഏകകണ്ഠമായാണ് ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്. 

Watch Mathrubhumi News on YouTube and subscribe regular updates.