ഗുജറാത്തിലും ഒരാൾക്ക് ഓമൈക്രോൺ സ്ഥിരീകരിച്ചു
ഗുജറാത്തിലും ഒരാൾക്ക് കോവിഡ് വകഭേദമായ ഓമൈക്രോൺ സ്ഥിരീകരിച്ചു. സിംബാവെയിൽ നിന്ന് വന്ന 50കാരനാണ് ജാംനഗറിൽ ഓമൈക്രോൺ സ്ഥിരീകരിച്ചത്.