ജന്തര്‍മന്തറില്‍ കര്‍ഷക പാര്‍ലമെന്റ് തുടരുന്നു
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ജന്തര്‍മന്തറില്‍ കര്‍ഷക പാര്‍ലമെന്റ് തുടരുന്നു. രാവിലെ പതിനൊന്ന് മണിയോടെ കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളില്‍ നിന്ന് ജന്തര്‍മന്തറില്‍ എത്തും. സമരം കണക്കിലെടുത്ത് വന്‍ സുരക്ഷ സന്നാഹമാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.