പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂരും ത്രിപുരയും സന്ദർശിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂരും ത്രിപുരയും സന്ദർശിക്കും. രണ്ടിടത്തുമായി 4,800 കോടി രൂപയുടെ 22 പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ത്രിപുരയിൽ മഹാരാജ ബീർ ബിക്രം വിമാനത്താവളത്തിൽ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനറലിന് തറക്കല്ലിടും.