പോലീസ് കസ്റ്റഡിയിൽ മരിച്ച ദളിത് യുവാവിന്റെ വീട് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി
ആഗ്രയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ദളിത് യുവാവിന്റെ വീട് പ്രിയങ്ക ഗാന്ധി സന്ദർശിച്ചു. മരിച്ച അരുണിന്റെ അമ്മയും ഭാര്യയുമായി സംസാരിച്ച പ്രിയങ്ക, കുടുംബത്തിന് 30ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.