പുല്‍വാമ ഭീകരാക്രമണം: പിടിയിലായ ഭീകരനില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിലെ പ്രാദേശിക സഹായം സംബന്ധിച്ച് പിടിയിലായ ഭീകരന്‍ സജ്ജാദ് ഖാനില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു.