പുതിയ ലോഞ്ച് പാഡുകളുമായി പാക് ഭീകരവാദികള്‍
ന്യൂഡല്‍ഹി: പാക് ഭീകരവാദികള്‍ അതിര്‍ത്തിക്കു സമീപം പുതിയ ലോഞ്ച് പാഡുകള്‍ പ്രവര്‍ത്തനം തുടങ്ങിയതായി രഹസ്യാന്വോഷണ റിപ്പോര്‍ട്ട്. മഞ്ഞുകാലം അവസാനിക്കുന്നതോടെ ഭീകരവാദികളുടെ നുഴഞ്ഞുകയറ്റം വര്‍ദ്ധിക്കുമെന്നും മുന്നറിയിപ്പ്. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യുടെ മറ്റൊരു മിന്നലാക്രമണം പ്രതീക്ഷിച്ച പാക് സൈന്യം ഈ ലോഞ്ച് പാഡുകള്‍ ഒഴിപ്പിച്ചിരുന്നു.