പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം
അമരീന്ദറിനെ എതിര്‍ക്കുന്ന 32 എംഎല്‍എമാര്‍ യോഗം ചേര്‍ന്നു. വിമത നീക്കത്തിന് പിസിസി പ്രസിഡന്റ് നവ്‌ജ്യോത് സിംഗ് സിദ്ധുവിന്റെ പിന്തുണയുണ്ട്.