News India

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം: രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: കശ്മീര്‍ എക്കാലത്തെയും ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്താന്‍ നടത്തിയത് അനധികൃത കൈയേറ്റമാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ലഡാക്കിലെത്തിയ രാജ്‌നാഥ് സിംഗ് സുരക്ഷാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യും.

Watch Mathrubhumi News on YouTube and subscribe regular updates.