റിസര്‍വ്വ് ബാങ്കിന്റെ പുതിയ വായ്പ നയപ്രഖ്യാപനം ഇന്ന്
മുംബൈ: റിസര്‍വ്വ് ബാങ്കിന്റെ പുതിയ വായ്പ നയപ്രഖ്യാപനം ഇന്ന്. ജി.ഡി.പി നിരക്ക് 4.5 ശതമാനത്തിന് താഴേക്ക് പോയതിനാല്‍ പലിശ നിരക്കില്‍ ഇത്തവണയും കുറവ് വരുത്തിയേക്കാനാണ് സാധ്യത.