ജെയ്ഷെ ഭീകരന് സജ്ജാദ് ഖാന് ഡല്‍ഹിയില്‍ അറസ്റ്റിലായി
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ജെയ്ഷെ ഭീകരന് സജ്ജാദ് ഖാന് ഡല്‍ഹിയില്‍ അറസ്റ്റിലായി. സജ്ജാദിനെ എന്‍.ഐ.എയും ഐ.ബി.യും ചോദ്യം ചെയ്യുകയാണ്. അതേസമയം ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു.