വളര്‍ത്തു നായകൾക്കായി ജീവിതം ഉഴിഞ്ഞുവച്ച സംഗീത; ഇതൊരു അപൂർവ സ്നേഹകഥ
തന്റെ വളർത്തു നായകൾക്ക് വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞു വച്ചിരിക്കുകയാണ് ബാംഗ്ളൂർ ആർ.ടി. നഗർ സ്വദേശിനി സംഗീത മെഹരോത്ര . ഇവരുടെ വീടുമുഴുവൻ ഗോൾഡൻ റിട്രീവർ നായകളാണ്. സംഗീത മഹരോത്രയും വളർത്തു നായകളുമായുള്ള അപൂർവ്വ ബന്ധത്തിന്റെ കഥ.