News India

ഹോം വർക്ക് ചെയ്യാത്തതിന് രണ്ടാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു

ഹോം വർക്ക് ചെയ്യാത്തതിന് കൊടുംക്രൂരത. ഹരിയാന പാനിപ്പത്തിൽ രണ്ടാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു. സംഭവത്തിൽ പ്രിൻസിപ്പാലും ജീവനക്കാരും അറസ്റ്റിൽ.

Watch Mathrubhumi News on YouTube and subscribe regular updates.