News India

ലഖിംപൂർ കർഷക മരണത്തിൽ കേന്ദ്രമന്ത്രിയുടെ മകന്റെ പങ്ക് വ്യക്തമാക്കി എഫ്ഐആർ

ലഖിംപൂർ കർഷക മരണത്തിൽ കേന്ദ്രമന്ത്രിയുടെ മകന്റെ പങ്ക് വ്യക്തമാക്കി പോലീസ് എഫ്ഐആർ. യുപി സർക്കാർ അനുമതി നിഷേധിച്ചെങ്കിലും രാഹുൽ ഗാന്ധി ഇന്ന് ലഖിംപൂരിൽ എത്തും.

Watch Mathrubhumi News on YouTube and subscribe regular updates.