News India

ലഖിംപൂർ ഖേരി കർഷക കൊലപാതകം; ആശിഷ് മിശ്രയ്ക്കെതിരെ ഹർജി

ലഖിംപൂർ ഖേരി കർഷക കൊലപാതകത്തിൽ കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയ്ക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.

Watch Mathrubhumi News on YouTube and subscribe regular updates.