ലഖിംപൂര്‍ കേസ്; ആശിഷ് മിശ്ര ഇന്ന് പോലീസിന് മുമ്പാകെ ഹാജരായേക്കും
ലഖിംപൂര്‍ കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര ഇന്ന് പോലീസിന് മുമ്പാകെ ഹാജരായേക്കും.ആശിഷ് മിശ്ര ഹാജരാകുന്നത് കണക്കിലെടുത്ത് ലഖിംപൂര്‍ഖേരിയില്‍ വന്‍സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.