വസ്ത്രങ്ങളുടെ നികുതി വർധന ജിഎസ്ടി കൗൺസിൽ നീട്ടി വെച്ചു
വസ്ത്രങ്ങളുടെ നികുതി വർദ്ധിപ്പിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നത് ജിഎസ്ടി കൗൺസിൽ നീട്ടി വെച്ചു. ആയിരം രൂപയ്ക്ക് താഴെ വിലയുള്ള ചെരുപ്പുകളുടെ വില നാളെ മുതൽ കൂടും.