ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 17 ആയി ഉയർന്നു
മൂന്ന് സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തിയതോടെ ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 17 ആയി ഉയർന്നു. കോൺഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലുളള സംസ്ഥാനങ്ങളുടെ എണ്ണം മൂന്നായി ചുരുങ്ങി.