മതത്തിന്റെ അതിരുകൾ ഭേദിച്ച് ഒരു തമിഴ്നാടൻ പ്രണയകഥ
ചെന്നൈ: പ്രണയത്തിനായി ഒരുപാട് പേര് ഇപ്പോഴും രക്തസാക്ഷികളാകുന്ന ഇടമാണ് തമിഴ്നാട്. ജാതിയും മതവുമാണ് പ്രശ്നം. അങ്ങനെയുള്ള തമിഴ്നാട്ടില് നിന്ന് ഒരു കഥ. അരവിന്ദിന്റെയും റഹ്മത്തിന്റെ പ്രണയകഥ.